മാനം നോക്കികൾ

എന്തോ അപരിചിതമായ പേടിപ്പെടുത്തുന്ന ഒരു ശബ്ദം കേട്ട് മന്വേട്ടൻ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുത്ത വീട്ടുകാരും ശബ്ദം കേട്ട് പുറത്തു വന്ന് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ടെറസ്സിലൂടെ ഒച്ചയിട്ടുകൊണ്ട് എന്തോ ജീവി കുതിച്ചു പായുന്നത് ഒരു മിന്നായം പോലെ കണ്ടത്രെ!

ഓലഞ്ഞാലിക്കുരുവി

പെട്ടെന്നാണ് പക്ഷികളെല്ലാം കൂടി ഒരു പ്രത്യേക രീതിയില്‍ ഉറക്കെ ബഹളം കൂട്ടിയത്. നോക്കുമ്പോഴുണ്ട്

ചില്ലമ്പലിയും ചാപ്പിച്ചമ്പയും

ഒരു ദിവസം കളിക്കുന്നതിനിടയില്‍ അപ്പു ആരോടോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് അടുക്കളയില്‍ നിന്ന് വന്നു നോക്കിയത്

ചുമരിലെ കൊള്ളക്കാര്‍

പലപ്പോഴും വീട്ടിലേക്ക് പോകുമ്പോഴൊക്കെ സ്വര്‍ണ്ണവും മറ്റും ഇങ്ങനെ ചെയ്യാറാണ് പതിവ്. കള്ളന്മാരുടെ ശല്യം ഇതേവരെ ആ പരിസരത്ത് ഉണ്ടായിട്ടില്ല

എന്നാലും കൃഷ്ണാ…

ഗോപാലേട്ടനു വന്ന മാറ്റത്തെക്കുറിച്ചായിരുന്നു രാവിലെ എഴുന്നേറ്റതു മുതല്‍ ശാരദേച്ചിയുടെ ചിന്ത. എന്തായാലും അവസാനം ഇപ്പോഴെങ്കിലും ദൈവ വിശ്വാസം ഉണ്ടായല്ലോ.

തലയൂരല്‍

ഏറെ നേരം കഴിഞ്ഞും അവള്‍ ഞങ്ങളെ തേടി വരാതായപ്പോള്‍ ഒളിച്ചിരുന്ന് മടുത്ത ഞങ്ങള്‍ അവള്‍ക്കരികിലെത്തി. അപ്പോഴാണ് അപകടം മനസ്സിലായത്

വേഷപ്പകര്‍ച്ച

അതു കണ്ടപ്പോള്‍ ഒമ്പതാം ക്ലാസിലായിരുന്നപ്പോള്‍ യുവജനോത്സവ ദിനത്തില്‍ കൂട്ടുകാരിയായിരുന്ന ഇന്ദിരക്ക് പറ്റിയ അമളിയെക്കുറിച്ചോര്‍മ്മ വന്നു

ചെരിപ്പുമോഷണം

അന്ന് ഗാലറിയിലേക്ക് പോയ വേണുവേട്ടന്‍ ആകെ അസ്വസ്ഥനായിട്ടാണ് തിരിച്ചു വന്നത്. ആരോടൊക്കെയോ ഉള്ള ദേഷ്യം ആ മുഖത്ത് അപ്പോഴും കാണാം

മോഷണം ഒരു കല

ഭയങ്കര വികൃതികളാണ് രണ്ടും. അവര്‍ വളരുന്നതിനേക്കാള്‍ വേഗത്തില്‍ അവരുടെ വികൃതിയും വളര്‍ന്നു

ആരാച്ചാര്‍

അവന്‍ നേരെ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് അവിടേക്ക് തിരിച്ചു പോയതേയില്ല. വീട്ടുകാര്‍ക്കും അവനെ വേണ്ടാതായിരുന്നു

മറക്കാത്ത തിരുവോണനാള്‍

പെട്ടെന്നാണ് ആ കാഴ്ച കാണുന്നത്. മുന്നില്‍ കുറച്ചകലെയായി ഒന്നു രണ്ട് വെളുത്ത രൂപങ്ങള്‍. തിളങ്ങിക്കൊണ്ടിരിക്കുന്ന അത് ചെറുതായി നീങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്

ബ്ലാക്ക്മാന്‍ പിടിയില്‍

ഒരു പക്ഷിയെപ്പോലെ താഴേക്ക് പറക്കുന്നതു കണ്ടുവെന്നും മറ്റ് ചിലര്‍. ഇതു വരെ ആര്‍ക്കും പിടിക്കാന്‍ പറ്റിയിട്ടില്ല. സിസിടിവി യില്‍ പതിയുന്നില്ല

ഓണ ബാക്കി

തണുത്ത് നല്ല കട്ടിയായിട്ടുണ്ട്. ഏച്ചീ... തിളപ്പിക്കാണ്ട് കുടിച്ചാലോ അതല്ലെ ടേസ്റ്റ് എനിക്കതാ ഇഷ്ടം, മുത്തു കൊതിയടക്കാനാവാതെ പറഞ്ഞു

കുട്ടി കാരണോർ

കുറച്ചു സമയത്തിനു ശേഷം ഇതൊക്കെ തിരിച്ചെടുക്കാനായി പോയി വാതിൽ തുറന്ന ഇളയമ്മയും അമ്മയും ഒരു ഞെട്ടലോടെ പരസ്പരം നോക്കി ! വിശ്വാസം വരാതെ വീണ്ടും ഇലയിലേക്ക് നോക്കി

പൂച്ചക്കൂട്ട്

പൂച്ചകൾ മരണമടുക്കുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ കൺവെട്ടത്തു നിന്നും എവിടേക്കെങ്കിലും മാറിപ്പോയ്ക്കളയുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു. സത്യമായിരിക്കുമോ?